BEGIN:VCALENDAR
VERSION:2.0
PRODID:-//MY WAYANAD - ECPv6.15.20//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:MY WAYANAD
X-ORIGINAL-URL:https://www.mywayanad.com
X-WR-CALDESC:Events for MY WAYANAD
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20210101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;VALUE=DATE:20220906
DTEND;VALUE=DATE:20220912
DTSTAMP:20260428T184415
CREATED:20170517T203617Z
LAST-MODIFIED:20220821T155140Z
UID:1754-1662422400-1662940799@www.mywayanad.com
SUMMARY:ജില്ലയിൽ ഓണാഘോഷത്തിന് വിപുലമായ പരിപാടികൾ
DESCRIPTION:കോവി ഡ്പ്രതിസന്ധിയിൽ 2 വർഷമായി മുടങ്ങിയ ഓണാഘോഷ പരിപാടികൾ ഇത്തവണ കൂടുതൽ വർണാഭമാക്കാൻ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗ ൺസിലും. സെപ്റ്റംബർ 6 മുതൽ 11 വരെ വി പുലമായആഘോഷ പരിപാടികൾ സംഘടിപ്പി ക്കാൻ കലക്ടർക്ട എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജില്ലയിലെ 3 നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാന ആഘോഷ പരിപാടികൾ. ജില്ലാതല ഉദ്ഘാടനം 6 നു മാനന്തവാടിയിലും സമാപനം 11 നു കൽപറ്റയിലും\nനടക്കും. ബത്തേരിയിലും വി പുലമായ പരിപാടികൾ സംഘടിപ്പി ക്കും. ഓരോ കേന്ദ്രത്തിലും 2 ദിവസം വീ തമുള്ളസ്റ്റേജ്പരിപാടികളാണ്ആസൂത്രണം ചെ യ്തി ട്ടു ള്ളത്. ജില്ലയിലെ എല്ലാ വി നോദസഞ്ചാര കേന്ദ്രങ്ങളിലും വി വി ധ തരത്തിലുള്ളഓണാഘോഷ പരിപാടികൾ സംഘടിപ്പി ക്കും. പൂക്കള മത്സരം\, വടംവലി \, മഡ്ഫുട്ബോൾ തുടങ്ങിയആകർഷകമായ മത്സരങ്ങൾ\nനടത്തും. വ്യാ പാരസ്ഥാപനങ്ങൾആഘോഷങ്ങളുടെ ഭാഗമായിഅലങ്കരിക്കും. കലക്ടർക്ട ചെ യർപഴ്സനും ഴ്സ ഡിടിപി സി സെക്രട്ടറി കൺവീ നറുമായി സംഘാടക സമിതി രൂപീ കരിച്ചു.
URL:https://www.mywayanad.com/event/onam-2022-wayanad/
LOCATION:Wayanad\, Wayanad\, India
CATEGORIES:Wayanad Events
ATTACH;FMTTYPE=image/jpeg:https://www.mywayanad.com/wp-content/uploads/2017/05/onam.jpg
END:VEVENT
END:VCALENDAR