Loading Events
  • This event has passed.

ജില്ലയിൽ ഓണാഘോഷത്തിന് വിപുലമായ പരിപാടികൾ

September 6, 2022 - September 11, 2022 Free

കോവി ഡ്പ്രതിസന്ധിയിൽ 2 വർഷമായി മുടങ്ങിയ ഓണാഘോഷ പരിപാടികൾ ഇത്തവണ കൂടുതൽ വർണാഭമാക്കാൻ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗ ൺസിലും. സെപ്റ്റംബർ 6 മുതൽ 11 വരെ വി പുലമായആഘോഷ പരിപാടികൾ സംഘടിപ്പി ക്കാൻ കലക്ടർക്ട എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജില്ലയിലെ 3 നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാന ആഘോഷ പരിപാടികൾ. ജില്ലാതല ഉദ്ഘാടനം 6 നു മാനന്തവാടിയിലും സമാപനം 11 നു കൽപറ്റയിലും
നടക്കും. ബത്തേരിയിലും വി പുലമായ പരിപാടികൾ സംഘടിപ്പി ക്കും. ഓരോ കേന്ദ്രത്തിലും 2 ദിവസം വീ തമുള്ളസ്റ്റേജ്പരിപാടികളാണ്ആസൂത്രണം ചെ യ്തി ട്ടു ള്ളത്. ജില്ലയിലെ എല്ലാ വി നോദസഞ്ചാര കേന്ദ്രങ്ങളിലും വി വി ധ തരത്തിലുള്ളഓണാഘോഷ പരിപാടികൾ സംഘടിപ്പി ക്കും. പൂക്കള മത്സരം, വടംവലി , മഡ്ഫുട്ബോൾ തുടങ്ങിയആകർഷകമായ മത്സരങ്ങൾ
നടത്തും. വ്യാ പാരസ്ഥാപനങ്ങൾആഘോഷങ്ങളുടെ ഭാഗമായിഅലങ്കരിക്കും. കലക്ടർക്ട ചെ യർപഴ്സനും ഴ്സ ഡിടിപി സി സെക്രട്ടറി കൺവീ നറുമായി സംഘാടക സമിതി രൂപീ കരിച്ചു.

September 6, 2022 - September 11, 2022
Free
Event Category:

Venue

Wayanad
Wayanad, India + Google Map