വയനാട് തിരുനെല്ലി അമ്പലത്തിലെ ഒരു മഴക്കാല കാഴ്ച

വയനാട് തിരുനെല്ലി അമ്പലത്തിലെ ഒരു മഴക്കാല കാഴ്ച , നമ്മുടെ വയനാട് മനോഹരമായ പ്രകൃതി ദൃശ്യഗലാൽ സമ്പന്നമാണ് , ബ്രഹ്മഗിരി മലയുടെ താഴ്വരതുള്ള തിരുനെല്ലി അമ്പലത്തിലെ മനോഹര കാഴ്ച കണ്ടുനോക്കു !!!!